Skip to main content

ദേശമംഗലം ഗവ.ഐ ടി ഐ അഡ്മിഷൻ

ദേശമംഗലം ഗവ.ഐ ടി ഐ യിലേക്ക് 2023 അഡ്മിഷന് അപേക്ഷ സമർപ്പിച്ചിട്ടുളള പെൺകുട്ടികൾ ഓഗസ്റ്റ് ഒൻപതിന് 11 മണിക്ക് മതിയായ രേഖകൾ സഹിതം ഐ ടി ഐയിൽ കൌൺസിലിങ്ങിന് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

date