Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: അടൂര്‍ പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന  ഗവണ്‍മെന്റ് അംഗീകൃത ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സായ മൊബൈല്‍ ടെക്‌നോളജിയിലേക്ക് (മൂന്നുമാസം) അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം. ഫോണ്‍: 6238296527.

date