Skip to main content

പ്രീമാരിറ്റൽ കൗൺസിലിംഗ്; സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കോട്ടയം: 2023-24 വർഷത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോട്ടയം ജില്ലയിൽ പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനെസ് പ്രോഗ്രാം 2023-24(ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള വിവാഹ പൂർവ/വിവാഹിതരായ യുവതക്കുള്ള കൗൺസിലിംഗ് കോഴ്സ്)  നടത്താൻ താത്പര്യമുള്ള സർക്കാർ/എയ്ഡഡ്, അഫ്ലിയേറ്റഡ് കോളേജുകൾ /അംഗീകാരമുള്ള സംഘടനകൾ /മഹല്ല്, ജമാഅത്ത് /ചർച്ച്, ക്ലബ്ബുകൾ എന്നിവ  കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ  ഓഗസ്റ്റ്  21 നകം അപേക്ഷിക്കണം. അപേക്ഷ ഫോം ഓഫീസിൽ നിന്ന് ലഭിക്കും. വിശദവിവരത്തിന് ഫോൺ:04828 202069, 9947066889, 9048345123

 

.

date