Skip to main content

സ്‌പോട്ട് അഡ്മിഷൻ

കോട്ടയം: ടൂറിസം വകുപ്പിന് കീഴിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി പ്രവേശനത്തിന് സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് വെബ്‌സൈറ്റ് - www.fcikerala.org, ഫോൺ: 0481 2312504, 9495716465

date