Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.ബി.എന്‍. വിഭാഗത്തിലേയ്ക്ക് ബേബി വാമര്‍ (അഞ്ചെണ്ണം) വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 17ന് ഉച്ച കഴിഞ്ഞ് മൂന്നു വരെ ദര്‍ഘാസ് നല്‍കാം. ഫോണ്‍: 0477 2282021

date