Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഐ.ഇ.സി ബോര്‍ഡ് ആന്‍ഡ് സൈനേജ്‌സ് പ്രിന്റിങ് വര്‍ക്‌സ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് ഒന്നു വരെ നല്‍കാം. വിലാസം: സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ -688012. ഫോണ്‍: 0477-2251151.

date