Skip to main content

കലാ സന്ധ്യയില്‍ ഇന്ന്  

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ നഗര ചത്വരത്തില്‍ നടത്തുന്ന കലാ സന്ധ്യയില്‍ ഇന്ന് (9) വൈകിട്ട് 5.30ന് സിങ്ങിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ 'സ ' അവതരിപ്പിക്കുന്ന ഹൃദയഗീതങ്ങളും 7:30 ന് ഗാന്ധിഭവന്‍ തിയറ്റര്‍ ഇന്ത്യ അവതരിപ്പിക്കുന്ന നവോത്ഥാനം നാടകവും അരങ്ങേറും.

date