Skip to main content

പലിശ ഇളവ് ചെയ്തു വായ്പ അടച്ചു തീർക്കാം 

ആലപ്പുഴ: പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ നിന്നു വർഷങ്ങൾക്ക് മുൻപ് വായ്പയെടുത്ത് തിരിച്ചടവില്ലാതെ കുടിശ്ശിക ആയിട്ടുള്ളതും റിക്കവറി നടപടി നേരിടുന്നതുമായ കുടിശ്ശികക്കാർക്ക് വൻതോതിൽ പലിശ ഇളവ് ചെയ്തു വായ്പ അടച്ചു തീർക്കാം. ആർ.ആർ നടപടി നേരിടുന്നവരും അല്ലാത്തവരുമായ വായ്പ കുടിശികക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477- 2262326, 9400068504.

date