Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

 

കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഈവനിംഗ്  ഒ പി യിലേക്ക്  ഡോക്ടറുടെ താല്‍ക്കാലിക ഒഴിവില്‍  ഇന്റര്‍വ്യൂ നടത്തുന്നു. ആഗസ്റ്റ് 16ന് രാവിലെ 10.30 ന് കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം .

date