Skip to main content

ഫോറസ്റ്റ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ്

ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ രണ്ടാം ക്യാമ്പ് സിറ്റിങ് ആഗസ്റ്റ് 21, 22 തീയതികളില്‍ എസ്.ബി.ഐ. ജങ്ഷനില്‍ കുട്ടികളുടെ പാര്‍ക്കിന് സമീപമുള്ള ഡി.ടി.പി.സി കോമ്പൗണ്ടില്‍ നടക്കും. ഫോണ്‍: 0495-2365091

date