Skip to main content

പൈനാവ് മോഡൽ പോളിയിൽ ഗസ്റ്റ് ഇന്റർവ്യൂ

IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചറർ ഇൻ ഫിസിക്‌സ്ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ്ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ്ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ലക്ചറർ ഇൻ ഫിസിക്‌സ് - 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം)ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് - ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദംഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ് - ഫസ്റ്റ് ക്ലാസ് ഡിപ്ലോമട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രിക്കൽ - നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്

ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം ഓഗസ്റ്റ് 18ന് രാവിലെ 10ന് കോളജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04862 29761785470050849744157188.

പി.എൻ.എക്‌സ്3804/2023

date