Skip to main content

പാറ ലേലം ഇ-ടെൻഡർ നടപടികൾ തുടങ്ങി

        തിരുവനന്തപുരം ജില്ലയിൽ സർക്കാർ പാറ ഖനനം ചെയ്യുന്നതിന് ലീസ് അനുവദിയ്ക്കുന്നതിനുള്ള  ഇ-ടെൻഡർ നടപടികൾ ആരംഭിച്ചു. നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് വില്ലേജിൽ ബ്ലോക്ക് നമ്പർ 6-ൽ സർവ്വെ നമ്പർ 294-ൽ ഉൾപ്പെട്ട 05.3817 ഹെക്ടർ പാറയാണ് ലേലം ചെയ്യുന്നത്. ടെൻഡറിൽ പങ്കെടുക്കുന്നതിനും മറ്റുവിവരങ്ങൾക്കുംhttps://www.mstcecommerce.com.

പി.എൻ.എക്‌സ്3807/2023

date