Skip to main content

ലോഗോ പ്രകാശനം നാളെ

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചരണാര്‍ത്ഥം കയറില്‍ രൂപകല്‍പ്പന ചെയ്ത നെഹ്റു ട്രോഫി ലോഗോയുടെ പ്രകാശനം നാളെ (10) രാവിലെ 10ന് സംസ്ഥാന കയര്‍ കോര്‍പ്പറേഷന് മുന്നിലുള്ള കയര്‍ പാര്‍ക്കില്‍ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ നിര്‍വഹിക്കും.

date