Skip to main content

മന്ത്രി അഹമ്മദ് ദേവർകോവിൽ സിദ്ദിഖിന്റെ കുടുംബത്തെ സന്ദർശിച്ചു

 

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശിച്ചു. സിദ്ദിഖിന്റെ പള്ളിക്കരയിലെ വീട്ടിൽ ശനിയാഴ്ച്ച ഉച്ചയോടെയാണ് മന്ത്രി എത്തിയത്.

date