Post Category
ഉയർന്ന തിരമാല
കേരള, തമിഴ്നാട് തീരങ്ങളിൽ ഇന്ന് (ആഗസ്റ്റ് 14) രാത്രി 11.30 വരെ 0.7 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
date
- Log in to post comments