Skip to main content

സംരംഭക സഹായ പദ്ധതിക്ക് അപേക്ഷിക്കാവുന്ന ഘട്ടങ്ങള്‍ 1. പ്രാരംഭ സഹായം

ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍നിന്നും മൂലധന വായ്പയെടുത്തിട്ടുള്ള യൂണിറ്റുകള്‍ക്ക് അര്‍ഹമായ സബ്സിഡിയുടെ ഒരു ഭാഗം ഉത്പാദനം ആരംഭിക്കുന്നതിനു മുന്‍പായി ലഭിക്കണമെന്നുണ്ടെങ്കില്‍ പ്രാരംഭ സഹായത്തിന് അപേക്ഷിക്കാം. മൂലധന വായ്പ ലഭ്യമാകുന്ന മുറയ്ക്ക്, അര്‍ഹമായ സബ്സിഡിയുടെ 50 ശതമാനമായ പരമാവധി മൂന്ന് ലക്ഷം രൂപയാണ് പ്രാരംഭ സഹായമായി ലഭിക്കുക. ശേഷിക്കുന്ന സബ്സിഡിക്ക് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ച ശേഷം അപേക്ഷ നല്‍കാം. പ്രാരംഭ സഹായം ആവശ്യമില്ലാത്ത യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ച ശേഷം മുഴുവന്‍ സബ്സിഡിക്കും അപേക്ഷ നല്‍കാം.

date