Skip to main content

സ്പോട്ട് അഡ്മിഷന്‍ 14 ന്

പാലപ്പുറം ഗവ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഏകവത്സര നോണ്‍ മെട്രിക് വുഡ് വര്‍ക്ക് ടെക്നീഷ്യന്‍ ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14 മുതല്‍ 26 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04662247124, 9747313450, 9447360230

date