Skip to main content

കോഴ്സ് പ്രവേശനം: അപേക്ഷ 14 വരെ

മണ്ണാര്‍ക്കാട് ചാത്തന്നൂര്‍ ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനങ്ങളില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സ് പ്രവേശനത്തിന് ആഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/gifd ല്‍ ലഭിക്കും

date