Skip to main content

കില പിജി  കോഴ്സുകളിൽ അപേക്ഷിക്കാം

കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില)യുടെ കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർകപ്പ് (IPPL), കരിമ്പംതളിപ്പറമ്പകണ്ണൂർ ൽ 2023-24 അദ്ധ്യയന വർഷത്തിലേക്കുള്ള  എം എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ് ( MA  DLG ), എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്‌മെൻറ് (MA PPD), എം എ സോഷ്യൽ എൻട്രപ്രെണർഷിപ്പ് ആൻഡ് ഡെവലപ്‌മെൻറ് (MA SED) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 2223  തീയതികളിൽ കില     ഐ പി പി എൽ കരിമ്പം ക്യാമ്പസ്സിൽ നടക്കും. 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ  ഏതെങ്കിലും വിഷയത്തിൽ  ബിരുദമുള്ളവർ  നേരിട്ട് IPPL ഓഫീസിൽ  അസ്സൽ സെർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. Contact: 98950941109074927190.

പി.എൻ.എക്‌സ്3883/2023

date