Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കരുവേലിപ്പടി  ഗവ മഹാരാജാസ് താലൂക്ക് ആശുപത്രിയില്‍ ലാബ് റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ സീല്‍ ചെയ്ത ടെന്‍ഡറുകള്‍  ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ഓഗസ്റ്റ് 22 വൈകിട്ട് 12 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ 0484-2210648.

date