Skip to main content

ഐ.എച്ച്.ആര്‍.ഡി   മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍  സ്‌പോട്ട് അഡ്മിഷന്‍

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ മോഡല്‍ പോളിടെക്‌നിക്  കോളേജുകളിലും, പൂഞ്ഞാര്‍  എഞ്ചിനീയറിംഗ് കോളേജിലും മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ, രണ്ട് വര്‍ഷ ലാറ്ററല്‍ എന്‍ട്രി എഞ്ചിനീയറിംഗ്  ഡിപ്ലോമ കോഴ്‌സുകളിലേക്ക്  സ്‌പോട്ട് അഡ്മിഷന്‍ എടുക്കാന്‍ താത്പ്പര്യപ്പെടുന്നവര്‍  അതാത് കോളേജുകളില്‍ നേരിട്ടെത്തി അഡ്മിഷന്‍  നേടണം. വിശദവിവരങ്ങള്‍ക്ക് താഴെ സൂചിപ്പിച്ചിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടാം.  മോഡല്‍ പോളിടെക്‌നിക് കോളേജ്, കരുനാഗപ്പള്ളി     - 8547005083,   മോഡല്‍ പോളിടെക്‌നിക് കോളേജ്,മറ്റക്കര  - 8547005081 , മോഡല്‍ പോളിടെക്‌നിക് കോളേജ്, പൈനാവ്  -   8547005084,  കെ.കരുണാകരന്‍  മെമ്മോറിയല്‍  പോളിടെക്‌നിക് കോളേജ്, കല്ലേറ്റുംകര   - 8547005080,  മോഡല്‍ റസിഡന്‍ഷ്യല്‍  പോളിടെക്‌നിക് കോളേജ്, കുഴല്‍മന്നം -   8547005086 , മോഡല്‍ പോളിടെക്‌നിക് കോളേജ്, വടകര   -    8547005079, ഇ.കെ.നയനാര്‍ മെമ്മോറിയല്‍,  മോഡല്‍ പോളിടെക്‌നിക് കോളേജ്, കല്ല്യാശ്ശേരി  -  8547005082,  കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ -   9447460142.

date