Skip to main content

ഇന്റര്‍വ്യൂ

സൈനികക്ഷേമ വകുപ്പില്‍ വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ (വിമുക്തഭട•ാര്‍ മാത്രം) (കാറ്റഗറി നമ്പര്‍: 749/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 22ന് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഓഫീസുമായി ബന്ധപ്പെടണം എന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

date