Skip to main content

സ്‌പോട്ട് അഡ്മിഷന്‍

പത്തനംതിട്ട കോന്നിയില്‍ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലെ 2023-2026 ബാച്ചിലെ മാനേജ്‌മെന്റ് ക്വോട്ടയില്‍ ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് 18 ന് വെള്ളിയാഴ്ച രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2240047, 9846585609.

date