Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

           കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉൽപാദകരിൽ നിന്ന് ഗുണമേന്മയുള്ള കളിമൺ ഉൽപ്പന്നങ്ങൾ (ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ, കളിമൺ വിഗ്രഹങ്ങൾ, ചുമർ അലങ്കാര വസ്തുക്കൾ, കമ്പോസ്റ്റ് പാത്രങ്ങൾ തുടങ്ങിയ) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.keralapottery.orgഫോൺ: 0471 2727010.

പി.എൻ.എക്‌സ്3945/2023

date