Post Category
ടെണ്ടർ ക്ഷണിച്ചു
തൃശൂർ ജനറൽ ആശുപത്രിയിലേയ്ക്ക് ഒ.പി ടിക്കറ്റ് പ്രിന്റിങ്ങ് ഫോംസ് ഒരു വർഷത്തേക്ക് പ്രിന്റ് ചെയ്തു തരുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നറിയാം. ഫോൺ - 0487 2427778
date
- Log in to post comments