Skip to main content

കുടുംബശ്രീയിൽ ഏജൻസികൾക്ക് എംപാനൽ നിയമനം

കുടുംബശ്രീ സൂക്ഷ്മ സംരംഭ മേഖലയിൽ വൈദഗ്ദ്ധ്യ പരിശീലനം നടത്തുന്നതിനായി ഏജൻസികളെ എംപാനൽ ചെയ്യുന്നു.യോഗ്യത : 3 വർഷത്തിലധികം പരിശീലനം നൽകിയോ പ്രവർത്തിച്ചോ പരിചയം, കേരളത്തിൽ ഓഫീസ്, ജില്ലാതലത്തിലും ബ്ലോക്ക് അടിസ്ഥാനത്തിലും പരിശീലന സെന്ററുകൾ, ജിഎസ്ടി യും 3 വർഷത്തെ സി.എ. ഓഡിറ്റഡ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്, ടേൺ ഓവർ ഡീറ്റെയിൽസ് അപേക്ഷകൾ ഓഗസ്റ്റ് 25 ന് ശനിയാഴ്ച 5 മണിക്കകം നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്.വിലാസം : ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, രണ്ടാം നില, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ അയ്യന്തോൾ, തൃശൂർ - 680003.ഫോൺ : 0487 2362517

 

date