Skip to main content

ലേലം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ സാമഗ്രികള്‍ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആഗസ്റ്റ് 25 ന് രാവിലെ 11.30 നകം ലഭിക്കണം.

date