Skip to main content

ഓണം ഫെയര്‍ 13 ഇന സബ്‌സിഡി സാധനങ്ങളുടെ ഒരു കിലോ ഗ്രാം സബ്‌സിഡി വിലയും മാര്‍ക്കറ്റ് വിലയും:

1. ചെറുപയര്‍ - 74 /-(മാര്‍ക്കറ്റ് വില - 115/-)

2. ഉഴുന്ന് - 66 /-(മാര്‍ക്കറ്റ് വില - 90/-)

3. പച്ചക്കടല - 43/-(മാര്‍ക്കറ്റ് വില - 72/-)

4. വന്‍പയര്‍ - 45/-(മാര്‍ക്കറ്റ് വില - 90/-)

5. തുവരപരിപ്പ് - 65/-(മാര്‍ക്കറ്റ് വില - 145/-)

6. മുളക് - 75/-(മാര്‍ക്കറ്റ് വില - 245/-)

7. മല്ലി - 79/-(മാര്‍ക്കറ്റ് വില - 92/-)

8. പഞ്ചസാര - 22/-(മാര്‍ക്കറ്റ് വില - 40/-)

9. ജയ അരി - 25/-(മാര്‍ക്കറ്റ് വില - 41/-)

10. കുറുവ അരി - 25/-(മാര്‍ക്കറ്റ് വില - 39/-)

11. പച്ചരി - 23 /-(മാര്‍ക്കറ്റ് വില - 33/-)

12. മട്ട അരി - 24/-(മാര്‍ക്കറ്റ് വില - 44/-)

13. വെളിച്ചെണ്ണ - 126/-(മാര്‍ക്കറ്റ് വില - 170/-)
 

date