Skip to main content

പെന്‍ഷന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അറിയിക്കണം

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത നിലവില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ള 70 ശതമാനമോ അതിനുമുകളിലോ കാഴ്ച പരിമിതിയുള്ള പാലക്കാട് ജില്ലയിലെ ക്ഷേമനിധി അംഗങ്ങള്‍ അവരുടെ വിശദാംശങ്ങള്‍ എത്രയും വേഗം ക്ഷേമനിധി ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505170

date