Skip to main content

അങ്കണവാടി നവീകരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

മണ്ണാര്‍ക്കാട് ഐ.സി.ഡി.എസ് ഓഫീസിന് കീഴിലെ രണ്ട് അങ്കണവാടികള്‍ വിഭിന്നശേഷി സൗഹൃദമാക്കി നവീകരിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ആഗസ്റ്റ് 25 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേദിവസം ഉച്ചക്ക് രണ്ടിന് ടെന്‍ഡര്‍ തുറക്കുമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8281132034.

date