Skip to main content

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് നാളെ

 

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് നാളെ (ആഗസ്റ്റ് 19) രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളിൽ നടക്കും. ജില്ലാ കലക്ടർ എ ഗീതയാണ് വരണാധികാരി.

date