Skip to main content

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിന് 182 പോളിംഗ് സ്റ്റേഷനുകൾ

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരെഞ്ഞെടുപ്പിനായി 182 പോളിംഗ്  സ്റ്റേഷനുകൾ സജ്ജീകരിക്കും. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വില്ലേജ് തിരിച്ചു ചുവടെ.  

1-23 അയർക്കുന്നം വില്ലേജ്
24-28 മണർകാട് വില്ലേജ്
29-40 അകലക്കുന്നം വില്ലേജ്
41 -47 ചെങ്ങളം ഈസ്റ്റ് വില്ലേജ്
48 - 68 കൂരോപ്പട വില്ലേജ്
69- 88  മണർകാട് വില്ലേജ്
89-115 പാമ്പാടി വില്ലേജ്
116 - 141 പുതുപ്പള്ളി വില്ലേജ്
142 - 154 മീനടം വില്ലേജ്
155 - 171  വാകത്താനം വില്ലേജ്
172 -182 തോട്ടയ്ക്കാട് വില്ലേജ്

date