Skip to main content

ഓണക്കാല പ്രത്യേക പരിശോധന

കോട്ടയം: ഓണക്കാലത്ത് ഉപഭോക്തൃസംരക്ഷണം ഉറപ്പാക്കി അളവ് തൂക്ക വെട്ടിപ്പ് തടയുന്നതിനായി ലീഗൽ മെട്രോളജിവകുപ്പ് പ്രത്യേക മിന്നൽ പരിശോധന നടത്തുന്നും പരിശോധനകൾക്കായി ജില്ലയിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു. യഥാസമയമ മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപാരം നടത്തുക, പായ്ക്കർ രജിസ്ട്രേഷൻ ഇല്ലാതെ ഉത്പന്നങ്ങൾ പായ്ക്ക് ചെയ്ത് വിൽപ്പന നടത്തുക, പാക്കറ്റുകളിൽ നിർദിഷ്ട പ്രഖ്യാപനങ്ങൾ നടത്താതിരിക്കുക, പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ കൂടുതൽ ഈടാക്കുക തുടങ്ങിയ പരാതികൾ കൺട്രോൾ റൂമിൽ അറിയിക്കാം.  
ഫോൺ നമ്പറുകൾ ചുവടെ

കൺട്രോൾ റൂം-0481 2582998
ഡെപ്യൂട്ടി കൺട്രോൾ ജനറൽ- 8281698044
ഡെപ്യൂട്ടി കൺട്രോളർ ഫ്ളയിംഗ് സ്‌ക്വാഡ്- 821968051
അസിസ്റ്റന്റ് കൺട്രോളർ- 8281698045
ഇൻസ്പെക്ടർ സർക്കിൾ 2- 8281698046
ചങ്ങനാശേരി ഇൻസ്പെക്ടർ- 8281698047
പാലാ ഇൻസ്പെക്ടർ- 8281698049
വൈക്കം ഇൻസ്പെക്ടർ- 8281698048
കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ- 8281698050
ഫ്ളയിംഗ് സ്‌ക്വാഡ് ഇൻസ്പെക്ടർ- 9188525705

date