Skip to main content

സീറ്റ് ഒഴിവ്

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് (എൽ.സി -ഒന്ന്, ഒ.ബി.എക്സ്- ഒന്ന്, എസ്.ടി -രണ്ട്), ബി.എ അറബിക് (ഈഴവ -രണ്ട്, ഒ.ബി.എച്ച് -രണ്ട്, എൽ.സി -ഒന്ന്, ഇ.ഡബ്ല്യു.എസ് -അഞ്ച്, എസ്.സി -ഏഴ്, എസ്.ടി -രണ്ട്), ബി.എസ്.സി ഫിസിക്സ് (ഒ.ബി.എക്സ് -ഒന്ന്, എസ്.ടി -രണ്ട്) ബി.എസ്.സി മാത്തമാറ്റിക്സ് (ഒ.ബി.എക്സ് -ഒന്ന്, എസ്.സി -ഒന്ന്, എസ്.ടി -രണ്ട്), ബി.എസ്.സി കെമിസ്ട്രി (എസ്.ടി -ഒന്ന്) എന്നീ സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനത്തിന് താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഇന്ന് (ആഗസ്റ്റ് 17) ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

date