Skip to main content

സീറ്റ് ഒഴിവ്

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജിൽ മൂന്നാം സെമസ്റ്റർ ബി.എ അറബിക് (എസ്.സി -ഒന്ന്), ബി.എ ഇഗ്ലീഷ് (ഓപ്പൺ -ഒന്ന്), ബി.എസ്.സി മാത്തമാറ്റിക്സ് (ഓപ്പൺ -ഒന്ന്, ഒ.ബി.എച്ച് -ഒന്ന്), ബി.എസ്.സി ഫിസിക്സ് (ഓപ്പൺ -രണ്ട്, ഇ.ടി.ബി -ഒന്ന്, ഇ.ഡബ്ല്യു.എസ് -ഒന്ന്), എസ്.സി -മൂന്ന്, എസ്.ടി -ഒന്ന്) ബി.എസ്.സി കെമിസ്ട്രി (ഓപ്പൺ -ഒന്ന്, ഇ.ഡബ്ല്യു.എസ് -ഒന്ന്), എം.എ ഇഗ്ലീഷ് (എസ്.സി -ഒന്ന്), എം.എസ്.സി ഫിസിക്സ് (ഓപ്പൺ -ഒന്ന്, ഇ.ടി.ബി -ഒന്ന്) എന്നീ സീറ്റുകൾ ഒഴിവുണ്ട്. കോളജ് ട്രാൻസ്ഫർ മുഖേന പ്രവേശനം നേടാൻ താത്പര്യമുള്ള വിദ്യാർഥികൾ നാളെ (ആഗസ്റ്റ് 18) ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പായി കോളജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

date