Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് ആവശ്യത്തിനായി മാസവാടകയടിസ്ഥാനത്തിൽ അഞ്ച് പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ഡീസൽ വാഹന ഉടമകളിൽ നിന്ന ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ അസിസ്റ്റൻറ് കമ്മീഷണർ, മലബാർ ദേവസ്വം ബോർഡ്, മിനി സിവിൽസ്‌റ്റേഷൻ, തിരൂർ 676101 എന്ന വിലാസത്തിൽ ആഗസ്റ്റ് 21ന് രാവിലെ 11നുള്ളിൽ എത്തിക്കണം. ഫോൺ: 0494 2431066.

date