Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിലെ കെമിസ്ട്രി വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ആഗസ്റ്റ് 21ന് രാവിലെ പത്തിന് പ്രിൻസിപ്പൽ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04933 227370.

date