Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം ഗവ. വനിതാ കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബി.എ ഇഗ്ലീഷിൽ എൽ.സി, എസ്.പി, എസ്.ടി, എൽ.ഡി, പി.ഡബ്ല്യു.ഡി എന്നീ വിഭാഗത്തിലും ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഇ.ഡബ്ല്യു.എസ്, എസ്.ടി, പി.ഡബ്ല്യു.ഡി, എൽ.ഡി, എസ്.പി, എസ്.എസ്.ക്യു എന്നീ വിഭാഗത്തിലും ബി.എസ്.സി കെമിസ്ട്രിയിൽ ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, എൽ.ഡി, എസ്.പി എന്നീ വിഭാഗത്തിലും ബി.എസ്.സി ബോട്ടണിയിൽ എസ്.പി, എൽ.ഡി, പി.ഡബ്ല്യു.ഡി എന്നീ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.ജി ക്യാപിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥിനികൾ നാളെ (ആഗസ്റ്റ് 18നു) മുമ്പായി കോളേജ് പ്രിൻസിപ്പൽ മുൻപാകെ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 04832972200.

date