Skip to main content

തെറാപ്പി ഇനങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

കടമ്പഴിപ്പുറംകമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഫിസിയോതെറാപ്പി യൂണിറ്റില്‍ രോഗികള്‍ക്ക് തെറാപ്പി ഇനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഡീലര്‍മാരില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745988617 ല്‍ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date