Skip to main content

ഗതാഗത നിരോധനം

തച്ചനടി-പ്ലാഴി റോഡ് ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 16 മുതല്‍ 21 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മണപ്പാടം-തോണിക്കടവ് വഴി പോകണം.

date