Skip to main content

ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്; ക്വട്ടേഷന്‍ ക്ഷണിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഡ്രൈവിങ്ങില്‍ പരിശീലനം നല്‍കുന്നതിനായി ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താല്പര്യമുള്ള സ്ഥാപനങ്ങള്‍ ഒരു വ്യക്തിക്ക് ലൈസന്‍സ് എടുത്തു നല്‍കാനുള്ള തുക സംബന്ധിച്ച ക്വട്ടേഷന്‍ ഓഗസ്റ്റ് 26 ന് വൈകിട്ട് മൂന്നു മണിക്ക് മുന്‍പായി തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കേണ്ടതാണ്. വിലാസം: ജില്ലാ മിഷന്‍ കോഡിനേറ്റര്‍, കുടുംബശ്രീ, രണ്ടാം നില കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍. ഫോണ്‍ : 0487 2362517.

date