Skip to main content

ലേലം 26 ന്

പെരുമാട്ടി ഗ്രാമപഞ്ചായത്ത് പാറക്കളം എല്‍.പി സ്‌കൂള്‍ കെട്ടിടം (പഴയത്) പൊളിച്ച് നീക്കല്‍, മീനാക്ഷിപുരം മൃഗ സംരക്ഷണവകുപ്പ് കെട്ടിടത്തിന് സമീപത്തായി നില്‍ക്കുന്ന പുളിമരം മുറിച്ച് മാറ്റല്‍ എന്നിവക്കായി ആഗസ്റ്റ് 25 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ വച്ച് ലേലം നടത്തും. വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് നേരിട്ടോ www.lsgkerala.gov.in/perumattypanchayatwww.tenders.kerala.gov.in ലോ ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923-2322226, 9496047225

date