Skip to main content

തെങ്ങുകളില്‍നിന്നും വിളവെടുക്കാനുള്ള അവകാശം ലേലം 22 ന്

പാലക്കാട് താലൂക്ക് പുതുശ്ശേരി ഈസ്റ്റ് വില്ലേജില്‍ ബ്ലോക്ക് 33 റീസര്‍വേ നമ്പര്‍ 622/2ല്‍ ഉള്‍പ്പെട്ട സ്ഥലത്ത് കായ്ഫലമുള്ള 22 തെങ്ങുകളില്‍ നിന്നും 2023-2025 കാലയളവില്‍ വിളവെടുക്കുവാനുള്ള അവകാശം ലേലം ചെയ്യുന്നു. ആഗസ്റ്റ് 22 ന് രാവിലെ 11 ന് ലേലം പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസില്‍ ലേലം നടക്കുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0491 2505770

date