Skip to main content

സീറ്റൊഴിവ്

അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ നോണ്‍ മെട്രിക്ക് വിഭാഗത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗം സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 23 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04924 296516
 

date