Skip to main content

സംസ്ഥാന വിവരാകാശ കമ്മീഷന്‍ ഹിയറിങ്: 16 പരാതികള്‍ തീര്‍പ്പാക്കി

 

എറണാകുളം ജില്ലയിലെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാന വിവരാകാശ കമ്മീഷന്‍ ഹിയറിങ് നടത്തി. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.എം ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ ഹിയറിങില്‍ പരിഗണിച്ച 16 പരാതികളും തീര്‍പ്പാക്കി. കുടുതലും റവന്യൂ വകുപ്പുകളുടെ പരാതിയാണ് ഉണ്ടായിരുന്നത്. ഹിയറിങ്ങില്‍ പരാതിക്കാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

date