Skip to main content

ഓണം വിപണനമേള

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജും സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും (സിഡ്ബി) സംയുക്തമായി ചെറുകിട സംരഭകര്‍ക്കായി നടത്തുന്ന ഓണം വിപണനമേള ആഗസ്റ്റ് 22, 23, 24 തീയതികളില്‍ നടക്കും.
തൃശൂര്‍ ബാനര്‍ജി ക്ലബ്ബില്‍ രാവിലെ 11 മുതല്‍ രാത്രി 9 മണി വരെയാണ് മേള നടക്കുക. വീട്ടുല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ക്രാഫ്റ്റ്, പച്ചക്കറി തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ മേളയില്‍ ലഭ്യമാകും.

date