Skip to main content

കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്

കയര്‍ഫെഡ് തൃശ്ശൂര്‍ ഷോറൂമില്‍ ഓണത്തോട് അനുബന്ധിച്ച് കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം വിലക്കുറവ്. മെത്തകള്‍ക്കും മറ്റ് റബ്ബറൈസ്ഡ് ഉല്‍പ്പന്നങ്ങള്‍ക്കും 30 ശതമാനം മുതല്‍ 50 ശതമാനം വിലക്കുറവും ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9633699633, 8129580865

date