Skip to main content

സെപ്റ്റംബര്‍ 2ന് പ്രാദേശിക അവധി

ആലപ്പുഴ: ആറന്മുള ഉത്രട്ടാതി വള്ളംകളിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 2ന് മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. പൊതു പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും. 

date