Skip to main content

ഭാഗിക ഗതാഗത നിയന്ത്രണം

ആലപ്പുഴ: നഗരപാത വികസന പദ്ധതിയുടെ ഭാഗമായി പുലയന്‍വഴി ബീച്ച് റോഡില്‍ തിരുവമ്പാടി ജംഗ്ഷനും പുലയന്‍വഴി ജംഗ്ഷനും ഇടയിലുള്ള കലുങ്കിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതത്തില്‍ ഭാഗിക നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു.

date