Post Category
സംരംഭക ബോധവല്‍ക്കരണ ശില്പശാല
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പാട്യം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24 ന് രാവിലെ 10 മണിക്ക് സംരംഭക ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ വി ഷിനിജ ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9048865464.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കേളകം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 23 ബുധന്‍ രാവിലെ 11 മണിക്ക് സംരംഭക ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. കേളകം പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9744127993.
date
- Log in to post comments